Subscribe to:
Post Comments (Atom)
CONTENTS
- 1.എന്താണ് സുഖം? (1)
- 10.തെറ്റായ ജീവിതചര്യയെക്കുറിച്ച്.......... (1)
- 11.എന്നാണ് നാം കാട്ടിലേയ്ക്ക് പോകുന്നത് ? (1)
- 12.' ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ശിശു' മുതല്‍ 'ഗര്‍ഭപാത്രം' വാടകയ്ക്കുവരെ.... (1)
- 13.അതിഥി സല്‍ക്കാരം ആപല്‍ക്കരമോ ? (ഹാസ്യം) (1)
- 14.സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണം(ആക്ഷേപഹാസ്യം) (1)
- 15.എന്താണ് പ്രകൃതിജീവനം ? (2)
- 17.‘വ്യതിയാനവും ക്ലിപ്തതയും ‘--പ്രകൃതിജീവനത്തില്‍ (1)
- 18.സസ്യങ്ങള്‍ക്ക് വളപ്രയോഗം ആവശ്യമാണോ ? (1)
- 19.‘യുക്തിചിന്ത ‘ പ്രകൃതിജീവനത്തില്‍.... (1)
- 2.മാനസിക ‘ടെന്‍ഷന്‍ ‘ ഉണ്ടാകുന്നതെങ്ങനെ? (1)
- 20.‘ജീന്‍ തിയറിയും സമൂഹവും ‘ പ്രകൃതിജീവനത്തില്‍.. (1)
- 21.നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍ (നമ്പൂരി ഫലിതം ) (1)
- 22.ഒരു കേമ്പസ് ഗീതം ( ഖണ്ഡകാവ്യം ) (1)
- 23. പ്രപഞ്ചം ഉണ്ടായതെങ്ങനെ ??? (1)
- 24.ഗുരുവായൂരില്‍ ആനകള്‍ക്ക് വ്യായാമം (1)
- 25.വായ് സംരക്ഷണ സമിതിയില്‍ അംഗങ്ങളാകുക (1)
- 26.കീടനാശിനിയില്ലാതെ കാബേജ് കൃഷി ശ്രദ്ധയാകര്‍ഷിക്കുന്നു. (1)
- 27 .മഴ വെള്ളത്തില്‍ മത്സ്യം (1)
- 28.ഞങ്ങള്‍ ദുഃഖിക്കുന്നു (1)
- 29.തൃശൂര്‍ മൃഗശാല( PHOTOS) (1)
- 3.ഔഷധങ്ങളും പാര്‍ശ്വഫലങ്ങളും(പുസ്തകപരിചയം) (1)
- 30.കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സ്വാഭാവിക ജീവിത ചക്രത്തെ ബാധിക്കുമോ ? (1)
- 31.സെര്‍ച്ച് എഞ്ചിനും വെബ്ബ് ബ്രൌസറും തമ്മിലുള്ള വ്യത്യാസമെന്ത് ? (1)
- 32.രക്തത്തിലെ ക്രിയാറ്റിനിന്‍ ലെവല്‍ കുറക്കുന്നതെങ്ങനെ ? (1)
- 33.ഹീമോഗ്ലോബിന്‍ ടെസ്റ്റ് (1)
- 34.അനീമയയും കിഡ്നി രോഗങ്ങളും (1)
- 4.ഊഷ്മാവും രോഗവും തമ്മിലുള്ള ബന്ധമെന്ത്? (1)
- 5.കയ്യക്ഷരം നന്നാക്കുന്നതെങ്ങനെ? (1)
- 6.മാനസിക മലിനീകരണം ഒഴിവാക്കല്‍................ (1)
- 7.‘ കായികരംഗം’ ഗാന്ധിസത്തിന്റെ വീക്ഷണത്തില്‍ (1)
- 8.ചൂരിദാറോ (1)
- 9.പെരുകുന്ന ആത്മഹത്യകള്‍ ; വരളുന്ന മനുഷ്യത്വം (1)
- സാരിയോ ; ഏതാണ് വേണ്ടത് ? (1)
4 comments:
പങ്കു ചേരുന്നു...അനുശോചിക്കുന്നു.
പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇപ്പോള്‍ ഒരു ഗുരുനാഥന്റെ കൊലപാതകത്തിലെത്തി നില്ക്കുന്നു. ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്.ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ? പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്ക്കും തക്കതായ ശിക്ഷ കിട്ടണം. ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.
വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാരം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അധ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 18 വെള്ളിയാഴ്ച ഗുരു പൂർണ്ണിമയായ് ആചരിച്ചുവെന്ന് വാർത്ത കണ്ടു. ഗുരുക്കൻ മാരെ ആദരിക്കാൻ ഒരു ദിനം..;എന്തായാലും ദിവസം ഒന്ന് കഴിഞ്ഞിട്ടെങ്കിലും ഇങ്ങ് തെക്കും നമ്മൾ ഗുരു പൂർണ്ണിമ ആഘോഷിച്ചുവല്ലോ..നെഞ്ചിൽ ചവിട്ടി കൊന്ന് കൊണ്ട് തന്നെ..!!
അനുശോചനത്തിൽ പങ്ക് ചേരുന്നു.
Post a Comment