Showing posts with label 27 .മഴ വെള്ളത്തില്‍ മത്സ്യം. Show all posts
Showing posts with label 27 .മഴ വെള്ളത്തില്‍ മത്സ്യം. Show all posts

Saturday, March 15, 2008

27 .മഴ വെള്ളത്തില്‍ മത്സ്യം !!!

അന്തിക്കാട് : പഞ്ചായത്ത് പ്രസിഡന്‍ണ്ട് എ.വി ശ്രീവത്സന്‍ , കണക്കന്തറ അര്‍ജുനന്‍ എന്നിവരുടെ വീട്ടുവളപ്പുകളിലും കോള്‍പരിസരങ്ങളിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെയ്ത വേനല്‍ മഴയില്‍ വ്യാപകമായി മത്സ്യങ്ങളെ കണ്ടെത്തി .രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മുറ്റത്തും പറമ്പിലുമായി ചിതറിക്കിടന്നിരുന്ന മത്സ്യങ്ങളെ കണ്ടെത്തിയത് .
ജീവനുള്ള മത്സ്യങ്ങളെ നാട്ടുകാര്‍ സമീപത്തെ കുളങ്ങളിലും കിണറുകളിലും ഇട്ടു.

CONTENTS