Showing posts with label 24.ഗുരുവായൂരില്‍ ആനകള്‍ക്ക് വ്യായാമം. Show all posts
Showing posts with label 24.ഗുരുവായൂരില്‍ ആനകള്‍ക്ക് വ്യായാമം. Show all posts

Friday, September 28, 2007

24.ഗുരുവായൂരില്‍ ആനകള്‍ക്ക് വ്യായാമം!!!

ഗുരുവായൂരില്‍ ആനകള്‍ക്ക് വ്യായാമം!!!

ഗുരുവായൂരില്‍ ആനകള്‍ക്ക് വ്യായാമം നിര്‍ബ്ബന്ധമാക്കണമെന്ന കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിര്‍ദ്ദേശത്തെ തൃശൂര്‍ ആനപ്രേമി സംഘം സ്വാഗതം ചെയ്തു. ആന പ്രേമി സംഘത്തിന്റെ നിവേദനത്തിന്മേലാണ് നടപടി .ആനകളെ ദിവസവും നടത്തിയ്ക്കാനും ഒഴുക്കുവെള്ളത്തില്‍ കുളിപ്പിയ്ക്കാനും ഇതോടെ വഴിയൊരുങ്ങും . ഇതു നടപ്പിലാക്കാത്ത പക്ഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും സെക്രട്ടറി വി.കെ. വെങ്കിടാചലം അറിയിച്ചു.


( മാതൃഭൂമി വാര്‍ത്ത )

CONTENTS