Saturday, July 19, 2008

28.ഞങ്ങള്‍ ദുഃഖിക്കുന്നു

4 comments:

മൂര്‍ത്തി said...

പങ്കു ചേരുന്നു...അനുശോചിക്കുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇപ്പോള്‍ ഒരു ഗുരുനാഥന്റെ കൊലപാതകത്തിലെത്തി നില്‍ക്കുന്നു. ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്.ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ? പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതാ‍യ ശിക്ഷ കിട്ടണം. ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

അജ്ഞാതന്‍ said...

വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാ‍രം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അധ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....

അലിഫ് /alif said...

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 18 വെള്ളിയാഴ്ച ഗുരു പൂർണ്ണിമയായ് ആചരിച്ചുവെന്ന് വാർത്ത കണ്ടു. ഗുരുക്കൻ മാരെ ആദരിക്കാൻ ഒരു ദിനം..;എന്തായാലും ദിവസം ഒന്ന് കഴിഞ്ഞിട്ടെങ്കിലും ഇങ്ങ് തെക്കും നമ്മൾ ഗുരു പൂർണ്ണിമ ആഘോഷിച്ചുവല്ലോ..നെഞ്ചിൽ ചവിട്ടി കൊന്ന് കൊണ്ട് തന്നെ..!!
അനുശോചനത്തിൽ പങ്ക് ചേരുന്നു.

CONTENTS