Saturday, March 15, 2008

27 .മഴ വെള്ളത്തില്‍ മത്സ്യം !!!

അന്തിക്കാട് : പഞ്ചായത്ത് പ്രസിഡന്‍ണ്ട് എ.വി ശ്രീവത്സന്‍ , കണക്കന്തറ അര്‍ജുനന്‍ എന്നിവരുടെ വീട്ടുവളപ്പുകളിലും കോള്‍പരിസരങ്ങളിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെയ്ത വേനല്‍ മഴയില്‍ വ്യാപകമായി മത്സ്യങ്ങളെ കണ്ടെത്തി .രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മുറ്റത്തും പറമ്പിലുമായി ചിതറിക്കിടന്നിരുന്ന മത്സ്യങ്ങളെ കണ്ടെത്തിയത് .
ജീവനുള്ള മത്സ്യങ്ങളെ നാട്ടുകാര്‍ സമീപത്തെ കുളങ്ങളിലും കിണറുകളിലും ഇട്ടു.

1 comment:

അനോണിമാഷ് said...

കലികാലം. വെള്ളത്തില്‍ മത്സ്യമോ? ശിവ! ശിവ!! സ്കൂളുകള്‍ക്ക് അവധികൊടുത്തോ ആവോ?

CONTENTS