tag:blogger.com,1999:blog-35380406.post2315265489264564523..comments2022-04-12T05:49:26.616+05:30Comments on പ്രകൃതിദര്‍ശനം: 13.അതിഥി സല്‍ക്കാരം ആപല്‍ക്കരമോ ? (ഹാസ്യം)കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.comBlogger10125tag:blogger.com,1999:blog-35380406.post-20985748699409080222007-03-24T21:13:00.000+05:302007-03-24T21:13:00.000+05:30കാലങ്ങളായി കൊച്ചീലും എന്റെ വീട്ടിലും, വേനല്‍ കാലമെ...കാലങ്ങളായി കൊച്ചീലും എന്റെ വീട്ടിലും, വേനല്‍ കാലമെങ്കില്‍ :

മോരു 1: 7 (വെള്ളം 7 :) രേഷ്യോവില്‍ സംഭാരം കലക്കി, ഇതിലേയ്ക് ഒരു തുണിയില്‍ (അല്പം അവിടെ അവിടെ സഫെട്ടിപിന് കൊണ്ട് ഊട്ട ഉണ്ടാക്കീതില് (പച്ചമുളക്/പുതിന/പച്ചകൊത്തമല്ലി/കായം/ജീരകം/കാലാനമക്/എന്നിവ അരച്ചത് കിഴി കെട്ടി ഇട്ട് വച്ച പാനീയം ആണു കൊടുക്കാറു. നിര്‍ബ്ബദ്ധിച്ച് കൊടുക്കാറില്ല. മേശപുറത്ത് വയ്കും വലിയ കുപ്പിയില്‍. പല സ്ഥലത്തും കേറി ഇറങ്ങി വരുന്നവര്‍ പൊതുവേ അല്പം വിശ്രമം ആണു കാംക്ഷിയ്കാറു. അതോണ്ട് വല്ലതും സംസാരിച്ച് ഇരിയ്കുകയോ മറ്റ് ചെയ്യുന്നത് ഉത്തമം പോവുമ്പോ വേണമെങ്കില്‍ അല്പം സംഭാരം ആവാം എന്നുണ്ടെങ്കില്‍ കൊടുക്കും. അല്ലെങ്കില്‍, ഇനി ഒരിയ്കല് ആവം. (ഇക്കാസേ സാക്ഷ്യം പറ :)

തണുപ്പ് കാലമെങ്കില്‍ : കട്ടന്‍ ചായയുണ്ടാക്കി അല്പം പഞ്ചസാര ഇട്ട് ഒരോ പുതിനിയിലെ ഒരോ ഗ്ലാസിലുമിട്ട് ഒരു കഷ്ണം നാരങ്ങയും വയ്കും. വേണമെങ്കില്‍ ആവാം. ദുബായിലെ പാലൊഴിച്ച് ഞങ്ങളും, വരുന്നവരേയും "ദ്രോഹിയ്കാറില്ല". ഇനി ചായ മതി, തരൂ എന്ന് പറയുന്നവരെങ്കില്‍, കൊടുക്കും.

കുട്ടികളുള്ള വീടിലേയ്ക് പോവുമ്പോള്‍, കുറെ കാലമായി ഞാന്‍ (ദയവായി ശര്മ്മാജീനെ ആരും വീട്ടില്‍ കയറ്റരുത്, ഒരു ലോഡ് മിട്ടായി കുട്ടികളുള്ള വീടെങ്കില്‍ നാലു നേരവും ആ വീട്ടില്‍ പോയി കൊടുത്തിട്ട് വരും), അതോണ്ട് ഞാന്‍ സന്ദര്‍ശന വേളകളില്‍ പ്രായത്തിനു ചേര്‍ന്ന ബുക്കുകള്‍ ആണു കൊടുക്കാറു. കൂട്ടത്തില്‍ ഒരു കാര്ട്ടുന് ഓറിയന്റട് യങ്ങ് റ്റൈംസോ ട്വിന്കിളോ വയ്കും, അല്ലെങ്കില്‍ ഒരു പസ്സില്‍. (ദല്‍ഹി കോനാട്ട് പ്ലേസിലോ/റെയില്‍വെ പരിസരത്തോ ഒക്കെ കാര്ട്ടന് കണക്കിനു കുട്ടികളുടെ പഴയ എടിഷന് ബുക്കുകളും പഞ്ച തന്ത്ര കഥ പോലത്തെ ബുക്കുകളോ കിട്ടും. ഫോര്‍ ഇന്‍ഫൊ :) )അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-35380406.post-82741477630051358812007-03-24T20:43:00.000+05:302007-03-24T20:43:00.000+05:30കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ കൊണ്ടുപോകണ...കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ കൊണ്ടുപോകണം. ഇല്ലെങ്കില്‍ മോശം. ഫ്രൂട്സ് ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ കുട്ടികള്‍ക്ക്, ചോക്ലേറ്റ് ബാര്‍ കാണുന്ന സന്തോഷമൊന്നും ഫ്രൂട്സ് കണ്ടാല്‍ ഇല്ല.

വീട്ടില്‍ വന്നാല്‍, ചായ എങ്കിലും കൊടുത്തില്ലെങ്കില്‍ മോശം. കരിങ്ങാലി വെള്ളം എടുക്കട്ടെ കുടിക്കാന്‍ എന്ന് ചോദിക്കാന്‍ പറ്റുമോ? മഹാമോശം.

മറ്റുള്ളവരുടെ വീട്ടില്‍ പോകുമ്പോള്‍ അവര്‍ തരുന്നതൊക്കെ വാരിവലിച്ചുകഴിച്ചാല്‍, അവര്‍ക്ക് തൃപ്തി. ഇതിനുമുമ്പ് കയറിയ വീട്ടില്‍ നിന്ന് ചായ കുടിച്ചു എന്നു പറഞ്ഞാല്‍, എന്നാല്‍ ഇവിടെ കാപ്പിയുണ്ടാക്കാം എന്ന് പറയും.

സല്‍ക്കാരം സ്വീകരിക്കലും, സല്ക്കരിക്കലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-35380406.post-3011717687382969692007-03-24T20:25:00.000+05:302007-03-24T20:25:00.000+05:30ശരിക്കും കറങ്ങിപ്പോകുന്നത് വിവാഹം ക്ഷണിക്കാന്‍ പോക...ശരിക്കും കറങ്ങിപ്പോകുന്നത് വിവാഹം ക്ഷണിക്കാന്‍ പോകുമ്പോഴാണ്. പത്തിരുപത് വീടു കയറിയതാണ്, ഇനി ഒന്നും തരല്ലേ എന്ന് കാലുപിടിച്ചാല്‍ എന്നാല്‍ സ്ക്വാഷെടുക്കാമെന്നാകും വീട്ടുകാര്‍. അതും വേണ്ടെന്നു പറഞ്ഞാല്‍ അപ്പോ ഷുഗര്‍ ഉണ്ടല്ലേ, എന്നാല്‍ വിത്തൌട്ട് കാപ്പി എടുക്കാം എന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്യും.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-35380406.post-29012363534946831212007-03-20T17:13:00.000+05:302007-03-20T17:13:00.000+05:30നന്ദി,ശ്രീ സൂര്യോദയംഊണിനുമുമ്പ് മധുരപാനീയം കഴിച്ചാ...നന്ദി,ശ്രീ സൂര്യോദയം
ഊണിനുമുമ്പ് മധുരപാനീയം കഴിച്ചാല്‍ അതിലെ മധുരം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യും
ശരീരത്തില്‍ ആവശ്യത്തിന് ഗ്ലൂക്കോസിന്റ്റെ അളവ് ലഭ്യമായാല്‍ പിന്നെ ശരീരത്തിന് ഭക്ഷണം ആവശ്യമില്ലല്ലോ. ഭക്ഷണം ആവശ്യമില്ലെങ്കില്‍ പിന്നെ വിശപ്പ് ഉണ്ടാകുകയില്ലല്ലോ.പിന്നെ നാം കഴിക്കുന്നത് ആര്‍ത്തി മൂലമാണ്....കരിപ്പാറ സുനില്കരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-35380406.post-42363237837558989722007-03-20T17:04:00.000+05:302007-03-20T17:04:00.000+05:30പ്രതികരണത്തിനു നന്ദിശ്രീ വിശ്വപ്രഭ പറഞ്ഞതിലും കാര...പ്രതികരണത്തിനു നന്ദി
ശ്രീ വിശ്വപ്രഭ പറഞ്ഞതിലും കാര്യമുണ്ട് .
പക്ഷെ,സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ആചാരത്തെ വിമര്‍ശന വിധേയമാക്കുമ്പോള്‍ ശ്രദ്ധിയ്ക്കണമല്ലോ.അപ്പോള്‍ പിന്നെ ഒരു മുന്‍കരുതലായി‘ഹാസ്യം’ എന്ന ലേബല്‍ കിടക്കട്ടെ എന്നുകരുതി.
കരിപ്പാറ സുനില്കരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-35380406.post-82472029506905177342007-03-20T10:11:00.000+05:302007-03-20T10:11:00.000+05:30പല വിരുന്നുസല്ക്കരങ്ങളിലും (കല്ല്യാണം പോലെ) ഭക്ഷണ...പല വിരുന്നുസല്ക്കരങ്ങളിലും (കല്ല്യാണം പോലെ) ഭക്ഷണത്തിനുമുന്പ് നല്കുന്ന ആ മധുരപാനീയം ഒരു പാരയാണെന്ന് പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്... ഇത്, വരുന്നവര്‍ തിന്ന് മുടിയ്ക്കാതിരിയ്ക്കാനുള്ള തന്ത്രമാണെന്ന് മനസ്സിലാക്കാന്‍ വല്ല്യ ബുദ്ധിയൊന്നും വേണ്ട (എനിയ്ക്ക് പോലും മനസ്സിലായി). ആ കുടിയ്ക്കുന്ന മധുരപാനീയം എന്തുമായിക്കൊള്ളട്ടേ, അതിന്റെ പേര് ഞങ്ങള്‍ സുഹൃത്തുക്കള്‍ നല്കിയിരിയ്ക്കുന്നത് 'വിശപ്പവസാനി' എന്നാണ്.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-35380406.post-21045811276761890082007-03-19T08:13:00.000+05:302007-03-19T08:13:00.000+05:30കുഞ്ഞുണ്ണിമാഷ് പാടിയപോലെ“മുട്ടായിയും ബുദ്ധിയും ചേ...കുഞ്ഞുണ്ണിമാഷ് പാടിയപോലെ
“മുട്ടായിയും ബുദ്ധിയും ചേര്‍ന്നാല്‍
ബുദ്ധിമുട്ടായി നിശ്ചയം....”അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-35380406.post-23199482092697186462007-03-19T06:55:00.000+05:302007-03-19T06:55:00.000+05:30പറഞ്ഞിരിക്കുന്നതെല്ലാം അക്ഷരം പ്രതി ശരിയാണു.സല്‍ക്...പറഞ്ഞിരിക്കുന്നതെല്ലാം അക്ഷരം പ്രതി ശരിയാണു.
സല്‍ക്കാരങ്ങള്‍ കുറെക്കൂടി ഉത്തരവാദിത്വപരമായി നടത്തണം എന്നു സാരം.

ഭക്ഷണം കഴിക്കാന്‍ മാത്രമല്ലല്ലോ ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ചു കൂടുന്നത്. അതിനൊരു സാമൂഹ്യവശം കൂടി ഉണ്ടല്ലോ.

ഭക്ഷണം അതിന്റെ ഒരു ഭാഗമാണു. അതു ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ഉള്‍പ്പെടുത്തുക.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-35380406.post-70454837339539200742007-03-19T04:04:00.000+05:302007-03-19T04:04:00.000+05:30ഇതിലെന്താ ഹാസ്യം!?പറയുന്നതെല്ലാം അച്ചട്ടും ശരിയാണല...ഇതിലെന്താ ഹാസ്യം!?
പറയുന്നതെല്ലാം അച്ചട്ടും ശരിയാണല്ലോ!

എല്ലാ മലയാളികളും വായിച്ചറിഞ്ഞിരിക്കേണ്ട ഒരു നല്ല ലേഖനം!viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-35380406.post-72844869593386942622007-03-19T03:27:00.000+05:302007-03-19T03:27:00.000+05:30സുനിലേ ഇങ്ങനെ നോക്കിയാല്‍ ജീവിതം ബുദ്ധിമുട്ടാണല്ലൊ...സുനിലേ ഇങ്ങനെ നോക്കിയാല്‍ ജീവിതം ബുദ്ധിമുട്ടാണല്ലൊ! കമന്റിന്റെ പോപപ്പ് വിന്‍ഡൊ ഒഴിവക്കിയാല്‍ നല്ലതാണെന്നു തോന്നുന്നു.സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.com